ഹിറ്റ്മാന്‍ മറ്റൊരു ലോക റെക്കോര്‍ഡിനരികെ | Oneindia Malayalam

2019-07-05 204

Can Rohit Sharma break Sachin's record ?

ഈ ലോകകപ്പില്‍ അവിസ്മരണീയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. നാലു സെഞ്ച്വറികളുമായി റണ്‍മഴ പെയ്യിച്ച ഹിറ്റ്മാന്‍ നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്സ്‌കോറര്‍ കൂടിയാണ്. ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് അദ്ദേഹത്തിന്റെ ഇന്നിങ്സുകളായിരുന്നു